അ​ർ​ണോ​സ് പാ​തി​രി​യു​ടെ അ​നു​സ്മ​ര​ണ ദി​നം ഇ​ന്ന്
Sunday, March 19, 2023 12:41 AM IST
അ​ന്തി​ക്കാ​ട്: അ​ർ​ണോ​സ് പാ​തി​രി​യു​ടെ 291-ാം ച​ര​മ​വാ​ർ​ഷി​ക ദി​നാ​ച​ര​ണം അ​ദ്ദേ​ഹം അ​ന്ത്യ​വി​ശ്ര​മം കൊ​ള്ളു​ന്ന പ​ഴു​വി​ൽ ഫൊ​റോ​ന പ​ള്ളി​യി​ൽ ഇ​ന്ന് ന​ട​ക്കും. ദേ​വാ​ല​യ​ത്തി​ൽ രാ​വി​ലെ 6.30ന് ​അ​നു​സ്മ​ര​ണ ദി​വ്യ​ബ​ലി​യും സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യും അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും ന​ട​ക്കും.

ഡോ. ​വി​ൻ​സെ​ന്‍റ് ചെ​റു​വ​ത്തൂ​ർ, ഡോ.​എ​സ്.​ജെ. സ​ണ്ണി ജോ​സ​ഫ്, ഡോ. ​ജെ​യിം​സ് പു​ലി​യു​റു​ന്പി​ൽ,ഫാ. ​ജോ​ർ​ജ് തേ​നാ​ടി​കു​ളം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും സം​ഘാ​ട​ക​ർ പ​റ​ഞ്ഞു. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ഴു​വി​ൽ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫെ​റോ​ന ദൈ​വാ​ല​യം വി​കാ​രി റ​വ.​ഡോ. വി​ൻ​സെ​ന്‍റ് ചെ​റു​വ​ത്തൂ​ർ, അ​സി. വി​കാ​രി ഫാ. ​ബെ​ൻ​വി​ൻ ത​ട്ടി​ൽ, മാ​നേ​ജിം​ഗ് ട്ര​സ്റ്റി ടെ​ബി വ​ർ​ഗീ​സ്, പി​യോ​ളി ജോ​ണ്‍​സ​ണ്‍ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.