അ​ർ​ണോ​സ് പാ​തി​രി ച​ര​മ​വാ​ർ​ഷി​ക സ​മ്മേ​ള​നം
Sunday, March 19, 2023 12:41 AM IST
തൃ​ശൂ​ർ: അ​ർ​ണോ​സ് പാ​തി​രി 291-ാം ച​ര​മ​വാ​ർ​ഷി​ക സാം​സ്കാ​രി​ക സ​മ്മേ​ള​നം സാ​ഹി​ത്യ അ​ക്കാ​ദ​മി വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ശോ​ക​ൻ ച​രു​വി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​മ​ന്വ​യ ഭാ​ര​തീ​യ ഗ​വേ​ഷ​ണ​ന കേ​ന്ദ്രം ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​സ്റ്റീ​ഫ​ൻ ചൂ​ണ്ട​ത​ടം അ​ധ്യ​ക്ഷ​നാ​യി. റ​വ. ഡോ. ​ജ​യിം​സ് പു​ലി​യു​റ​ന്പി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ർ​ണോ​സ് സ്മൃ​തി സോ​വ​നീ​ർ പ്ര​കാ​ശ​നം വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ് കോ​നി​ക്ക​ര നി​ർ​വ​ഹി​ച്ചു. അ​ർ​ണോ​സ് ചെ​യ​ർ സ്ഥാ​പി​ത​മാ​യ വി​മ​ല കോ​ള​ജ്, ലി​റ്റി​ൽ ഫ്ല​വ​ർ കോ​ള​ജ്, സെ​ന്‍റ് തോ​മാ​സ് കോ​ള​ജു​ക​ളി​ലെ പ്ര​തി​നി​ധി​ക​ളാ​യ ഡോ. ​ഹേ​മാ​മാ​ലി​നി, ഡോ. ​റോ​യ് മാ​ത്യു, ഡോ. ​മെ​ജോ​യ് ജോ​സ്, അ​ർ​ണോ​സ് പാ​തി​രി അ​ക്കാ​ദ​മി ഡ​യ​റ​ക്ട​ർ ഡോ. ​ജോ​ർ​ജ് തേ​നാ​ടി​ക്കു​ളം, ഫാ. ​അ​ട​പ്പൂ​ർ, ഫാ. ​വെ​ള്ളി​യാ​ൻ, ബേ​ബി മൂ​ക്ക​ൻ, അ​ർ​ണോ​സ്ഫോ​റം പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​ർ​ജ് അ​ല​ക്സ്, പി.​ഡി. ആന്‍റോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.