ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭ സു​വ​ർ​ണ ജൂബി​ലി ഓ​ഫീ​സ് അ​ന​ക്സ് ശി​ലാ​സ്ഥാ​പ​നം
Sunday, March 19, 2023 12:44 AM IST
ചാ​ല​ക്കു​ടി: സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ട് ഒ​രു കോ​ടി രൂ​പ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ക്കു​ന്ന ന​ഗ​ര​സ​ഭ സു​വ​ർ​ണ ജൂബി​ലി ഓ​ഫീ​സ് അ​ന​ക്സ് ശി​ലാ​സ്ഥാ​പ​ന ക​ർ​മം ബെ​ന്നി ബ​ഹ​നാ​ൻ എം​പി നി​ർ​വ​ഹി​ച്ചു.

സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എ​ബി ജോ​ർ​ജ്, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ആ​ലീ​സ് ഷി​ബു, സ്റ്റാ​ന്‌ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മ​രാ​യ ജോ​ർ​ജ് തോ​മ​സ്, ജി​ജി ജോ​ണ്‍​സ​ൻ, ദീ​പു ദി​നേ​ശ്, സൂ​സ​മ്മ ആ​ന്‍റ​ണി, സൂ​സി സു​നി​ൽ, യു​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ ഷി​ബു വാ​ല​പ്പ​ൻ, പ്ര​തി​പ​ക്ഷ നേ​താ​വ് സി.​എ​സ്. സു​രേ​ഷ്, മു​ൻ ചെ​യ​ർ​മാ​ൻ വി.​ഒ. പൈ​ല​പ്പ​ൻ, കൗ​ണ്‍​സി​ല​ർ റോ​സി ലാ​സ​ർ, സെ​ക്ര​ട്ട​റി എം.​എ​സ്. ആ​കാ​ശ്, മു​നി​സി​പ്പ​ൽ എ​ൻ​ജി​നീ​യ​ർ എം.​കെ. സു​ഭാ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.