ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ലെ ഭ​ണ്ഡാ​രവ​ര​വ് 6.23 കോ​ടി​ രൂ​പ
Saturday, March 25, 2023 12:56 AM IST
ഗു​രു​വാ​യൂ​ർ: ക്ഷേ​ത്ര​ത്തി​ലെ മാ​ർ​ച്ച് മാ​സ​ത്തി​ലെ
ഭ​ണ്ഡാ​ര​വ​ര​വാ​യി 6,23,41,585 രൂ​പ​യും രണ്ടു കി​ലോ 896 ഗ്രാം 300 ​മി​ല്ലി​ഗ്രാം സ്വ​ർ​ണ​വും, 17 കി​ലോ 410 ഗ്രാം ​വെ​ള്ളി​യും ല​ഭി​ച്ചു. നി​രോ​ധി​ച്ച ആ​യി​രം രൂ​പ​യു​ടെ​യും അ​ഞ്ഞൂ​റി​ന്‍റേ​യും 52 ക​റ​ൻ​സി​ക​ൾ വീ​തം ല​ഭി​ച്ചി​ട്ടു​ണ്ട്. കി​ഴ​ക്കേ ന​ട​യി​ലെ ഇ-ഭ​ണ്ഡാ​രം വ​ഴി 2.57 ല​ക്ഷ​വും ല​ഭി​ച്ചി​ട്ടു​ണ്ട്. പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കി​നാ​യി​രു​ന്നു എ​ണ്ണ​ൽ ചു​മ​ത​ല.

അ​ന്തി​മ​ഹാ​കാ​ള​ൻകാ​വ് വേ​ലയ്​ക്ക് വെ​ടി​ക്കെ​ട്ടി​ന് അ​നു​മ​തി

ചേ​ല​ക്ക​ര: അ​ന്തി​മ​ഹാ​കാ​ള​ൻകാ​വ് വേ​ലയ്​ക്ക് വെ​ടി​ക്കെ​ട്ടി​ന് അ​നു​മ​തി. ഹൈ​ക്കോ​ട​തി നി​ർ​ദേശ​ത്തെ തു​ട​ർ​ന്ന് ദേ​ശ​ക്ക​മ്മി​റ്റി​ക​ളു​മാ​യി എഡി​എം ന​ട​ത്തി​യ ച​ർ​ച്ച​യെ​ത്തു​ട​ർ​ന്നാ​ണ് അ​നു​മ​തി ന​ൽ​കി​യ​ത്. 25ന് ​അ​ർ​ധ​രാ​ത്രി 12.30ന് ​പ​ങ്ങാ​ര​പ്പി​ള്ളി ദേ​ശം, 26ന് ​പു​ല​ർ​ച്ചെ1.30​ന് ചേ​ല​ക്ക​ര ദേ​ശം, പു​ല​ർ​ച്ചെ 2.30ന് ​വെ​ങ്ങാ​നെ​ല്ലൂ​ർ ദേ​ശം, പു​ല​ർ​ച്ചെ 3.30ന് ​തോ​ന്നൂ​ർ​ക്ക​ര ദേ​ശം, പു​ല​ർ​ച്ചെ 4.30ന് ​കു​റു​മ​ല ദേ​ശം എ​ന്നി​ങ്ങ​നെ​യാ​ണ് വെ​ടി​ക്കെ​ട്ടി​ന്‍റെ സ​മ​യ​ക്ര​മം.