സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കും
Saturday, March 25, 2023 11:37 PM IST
തൃ​ശൂ​ർ: കേ​ര​ള​സം​സ്ഥാ​ന ജൈ​വ​ വൈ​വി​ധ്യ ബോ​ർ​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ജൈ​വ​വൈ​വി​ധ്യം, ത​ന​താ​യ ആ​വാ​സ​വ്യ​വ​സ്ഥ എ​ന്നീ വി​ഷ​യ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ൽ നാ​ളെ സെ​മി​നാ​ർ ന​ട​ത്തും.

ഇ​രി​ങ്ങാല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജ് ജ​ന്തു​ശാ​സ്ത്ര അ​ധ്യാ​പ​ക​ൻ ഡോ. ​സി. ബി​ജോ​യ്, തൃ​ശൂ​ർ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ജ​ന്തു​ശാ​സ്ത്ര അ​ധ്യാ​പി​ക ഡോ. ​ജോ​യ്സ് ജോ​സ് എ​ന്നി​വ​ർ സെ​ഷനു​ക​ൾ ന​യി​ക്കും.

തൃ​ശൂ​ർ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ലൈ​ബ്ര​റി​യും സ​സ്യ​ശാ​സ്ത്ര​വി​ഭാ​ഗ​വും ചേ​ർ​ന്ന് കേ​ര​ള​സം​സ്ഥാ​ന ജൈ​വ​വൈ​വി​ധ്യ ബോ​ർ​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തു​ന്ന സെ​മി​നാ​റി​ൽ പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​എ. മാ​ർ​ട്ടി​ൻ, ലൈ​ബ്രേ​റി​യ​ൻ സാ​ൻ​ജോ ജോ​സ്, സ​സ്യ​ശാ​സ്ത്ര​വി​ഭാ​ഗം മേ​ധാ​വി ഡോ. ​വി​മല ജോ​സ്, സ​സ്യ​ശാ​സ്ത്ര​ അ​ധ്യാ​പ​ക​ൻ ഡോ. ​ജോ​ബി പോ​ൾ എ​ന്നി​വ​രും പ​ങ്കെ​ടു​ക്കും.