വേ​ന​ൽ​മ​ഴ നാ​ട​ക പ​രി​ശീ​ല​ന ക​ള​രി: ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു
Saturday, March 25, 2023 11:37 PM IST
കു​ഴി​ക്കാ​ട്ടു​ശേരി: ഗ്രാ​മി​ക ക​ലാ​വേ​ദി​യും ആ​ളൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തും ചേ​ർ​ന്ന് ഏ​പ്രി​ൽ 16 മു​ത​ൽ 30 വ​രെ കു​ട്ടി​ക​ൾ​ക്കാ​യി സൗ​ജ​ന്യ നാ​ട​ക പ​രി​ശീ​ല​ന ക​ള​രി സം​ഘ​ടി​പ്പി​ക്കും. നാ​ട​ക പ​രി​ശീ​ല​ന​ത്തി​നൊ​പ്പം കു​ട്ടി​ക​ളു​ടെ സ​മ​ഗ്ര വ്യ​ക്തി​ത്വ വി​കാ​സ​ത്തി​നു​ത​കു​ന്ന ക്ലാ​സു​ക​ളും ക്യാ ​ന്പി​ന്‍റെ ഭാ​ഗ​മാ​യി​രി​ക്കും.

യു​പി, ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 40 വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണു പ്ര​വേ​ശ​നം. വി​ദ്യാ​ല​യ അ​ധി​കൃ​ത​ർ വ​ഴി​യോ ര​ക്ഷി​താ​ക്ക​ൾ മു​ഖേ​ന​യോ മാ​ർ​ച്ച് 31ന് ​മു​ന്പാ​യി പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​ യ്യ​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ഫോ​ണ്‍: 9447086932.