ടേ​ബി​ൾ ടെ​ന്നീ​സ് സ​മ്മ​ർ ക്യാ​ന്പ്
Thursday, March 30, 2023 12:59 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ക്രൈ​സ്റ്റ് കോ​ള​ജി​ൽ ഏ​പ്രി​ൽ മൂ​ന്ന് മു​ത​ൽ ടേ​ബി​ൾ ടെ​ന്നീ​സ് സ​മ്മ​ർ ക്യാ​ന്പ് ആ​രം​ഭി​ക്കു​ം. നാ​ലു വ​യ​സു​മു​ത​ലു​ള്ള കു​ട്ടി​ക​ൾ​ക്കാണു പ്ര​വേ​ശ​നം. ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്യാ​നു​ള്ള അ​വ​സാ​ന തി​യ​തി നാളെ. ഫോ​ണ്‍: 9995708159, 9946821559.