അ​ന്ന​മ​ന​ട​യി​ൽ അ​ങ്ക​ണ​വാ​ടി​ക​ൾ​ക്ക് ക​ണ്ടെ​യ്ന​റു​ക​ൾ വി​ത​ര​ണം ചെ​യ്തു
Thursday, March 30, 2023 12:59 AM IST
അ​ന്ന​മ​ന​ട: ശി​ശു സൗ​ഹൃ​ദ പ​ഞ്ചാ​യ​ത്താ​യ അ​ന്ന​മ​ന​ട​യി​ൽ അ​ങ്ക​ണ​ന​വാ​ടി കു​ട്ടി​ക​ൾ​ക്കാ​യി പോ​ഷ​കാ​ഹാ​ര​ങ്ങ​ൾ സൂ​ക്ഷി​ച്ചു വ​യ്ക്കാ​ൻ ആ​വ​ശ്യ​മാ​യ ക​ണ്ടെ​യ്ന​റു​ക​ൾ വി​ത​ര​ണം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ 2022-23 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉൾപ്പെ​ടു​ത്തി​ രണ്ടു ല​ക്ഷം രൂ​പ​യു​ടെ ഉ​പ​ക​ര​ണ​ങ്ങ​ൾ 31 അ​ങ്ക​ണ​വാ​ടി​ക​ൾ​ക്കാ​ണു വി​ത​ര​ണം ചെ​യ്ത​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി. വി​നോ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സി​ന്ധു ജ​യ​ൻ, എം.​യു. കൃ​ഷ്ണ​കു​മാ​ർ, ജോ​ബി ശി​വ​ൻ, മോ​ളി വ​ർ​ഗി​സ്, സെ​ക്ര​ട്ട​റി ജോ​ണ്‍ ജോണ്‍ പാ​റ​യ്ക്ക, സ​വി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.