കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു പ​രി​ക്ക്
Wednesday, May 31, 2023 7:40 AM IST
വേ​ലൂ​ർ: വേ​ലൂ​ർ ആ​ന​പ്പാ​ല​ത്തി​നു സ​മീ​പം ഇ​ന്ന​ലെ കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് പ​രി​ക്കുപ​റ്റി​യ ബൈ​ക്ക് യാ​ത്രി​ക​ൻ കി​രാ​ലൂ​ർ സ്വ​ദേ​ശി കോ​ട്ട​യി​ൽ വീ​ട്ടി​ൽ മ​ണി​ക​ണ്ഠ​ൻ മ​ക​ൻ പ്ര​ണ​വ്(21)​നെ കേ​ച്ചേ​രി ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​ർ തൃശൂർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.