അ​ധ്യാ​പ​ക ഒ​ഴി​വ്
Friday, June 2, 2023 12:57 AM IST
തൃ​ശൂ​ർ: വി​മ​ല കോ​ള​ജി​ൽ സോ​ഷ്യ​ൽ വ​ർ​ക്ക്, കോ​മേ​ഴ്സ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലേ​ക്കു​ള്ള ഗ​വ. ഗ​സ്റ്റ് ല​ക്ച​റ​ർ ഒ​ഴി​വി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​ഭി​മു​ഖം 20 രാ​വി​ലെ പ​ത്തി​ന് കോ​ള​ജി​ൽ.
ആ​ളൂ​ർ: എ​സ്എ​ൻ​വി വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ഗ​സ്റ്റ് അ​ധ്യാ​പ​ക​രു​ടെ ഒ​ഴി​വു​ക​ൾ ഉ​ണ്ട്. നി​ശ്ചി​ത യോ​ഗ്യ​ത​യു​ള്ള​വ​ർ ആ​റി​ന് രാ​വി​ലെ 10 ന് ​സ്കൂ​ളി​ൽ കൂ​ടി​ക്കാ​ഴ്ച​ക്കാ​യി ഹാ​ജ​രാ​ക​ണം.
ചെ​ന്പു​ച്ചി​റ: ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് (സീ​നി​യ​ർ), ഹി​ന്ദി (ജൂ​ണി​യ​ർ), സു​വോ​ള​ജി (ജൂ​ണി​യ​ർ) വി​ഭാ​ഗ​ങ്ങ​ളി​ൽ അ​ധ്യാ​പ​ക​രു​ടെ താ​ത്കാ​ലി​ക ഒ​ഴി​വു​ണ്ട്്. കൂ​ടി​ക്കാ​ഴ്ച ശ​നി​യാ​ഴ്ച രാ​വി​ലെ 10.30 ന്.
​കൊ​ട​ക​ര: ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഹി​ന്ദി, സം​സ്കൃ​തം വി​ഷ​യ​ങ്ങ​ളി​ൽ താ​ത്കാ​ലി​ക അ​ധ്യാ​പ​ക ഒ​ഴി​വു​ണ്ട്്. താ​ല്പ​ര്യ​മു​ള്ള​വ​ർ ഏ​ഴി​ന് രാ​വി​ലെ 10.30ന് ​കൂ​ടി​ക്കാ​ഴ്ച​ക്കാ​യി സ്കൂ​ളി​ൽ ഹാ​ജ​രാ​ക​ണം.
വ​ട​ക്കാ​ഞ്ചേ​രി:​ പു​തു​രു​ത്തി ഗ​വ. യുപി സ്കൂ​ളി​ൽ എ​ൽപി​എ​സ്എ ​ഒ​ഴി​വി​ൽ താ​ത്കാ​ലി​ക നി​യ​മ​നം ന​ട​ത്തു​ന്നു. ​കൂ​ടിക്കാഴ്ച മൂന്നിനു രാവി​ ലെ 11 ന് ​സ്കൂ​ൾ ഓ​ഫീ​സി​ൽ. അ​ർ​ഹ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥിക​ൾ അ​സ​ൽ രേ​ഖ​ക​ളു​മാ​യി ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 04885 - 262512.
പ​ള്ളി​വ​ള​വ്: മ​തി​ല​കം സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ളി​ൽ ഹ​യ​ർ സെ​ക്ക​ൻഡറി വി​ഭാ​ഗ​ത്തി​ൽ ഹി​ന്ദി, മ​ല​യാ​ളം വി​ഷ​യ​ങ്ങ​ളി​ൽ താ​ത്കാലി​ക അ​ധ്യാ​പ​ക​രു​ടെ ഒ​ഴി​വു​ണ്ട്. യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ർ​ഥിക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം ഈ ​മാ​സം അ​ഞ്ചി​ന് വൈ​കി​ട്ട് നാ​ലിന് സ്കൂ​ൾ ഓ​ഫീ​സി​ൽ ന​ട​ക്കു​ന്ന അ​ഭി​മു​ഖ​ത്തി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട​താ​ണെ​ന്നു സ്കൂ​ൾ സെ​ക്ര​ട്ട​റി ജി​സ്മോ​ൻ ഫ്രാ​ൻ​സി​സ് അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9447290331,9447164007 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.
മാ​ടാ​യി​ക്കോ​ണം: പി.​കെ. ചാ​ത്ത​ൻ​ മാ​സ്റ്റ​ർ മെ​മ്മോറി​ യ​ൽ ഗ​വ. യു​പി സ്കൂ​ളിൽ ഫു​ൾ​ ടൈം ഹി​ന്ദി ലാം​ഗ്വേ​ജ് ടീ​ച്ച​ർ ഒഴിവിലേ​ക്ക് നാളെ രാ​വി​ലെ 11 ന് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ം.
​യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ബ​യോ​ഡാ​റ്റ​യും അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും സ​ഹി​തം സ്കൂൾ ഓ​ഫീ​സി​ൽ ന​ട​ക്കു​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ ഹാ​ജ​രാ​കേ​ണ്ട​താ​ണ്.