അ​ർ​ബ​ൻ ബാ​ങ്ക് അ​വി​ശ്വാ​സം: കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ​ക്ക് നോ​ട്ടീ​സ്
Wednesday, June 7, 2023 12:43 AM IST
ഗു​രു​വാ​യൂ​ർ: ഗു​രു​വാ​യൂ​ർ അ​ർ​ബ​ൻ കോ - ​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് വൈ​സ് ചെ​യ​ർ​മാ​നെ​തി​രേ അ​വി​ശ്വാ​സ പ്ര​മേ​യം കൊ​ണ്ടു​വ​രി​ക​യും പി​ന്തു​ണ​യ്ക്കു​ക​യും ചെ​യ്ത​തി​നു ഡ​യ​റ​ക്ട​ർ​മാ​രാ​യ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ​ക്ക് കെ​പി​സി​സി​ നോ​ട്ടീ​സ് ന​ൽ​കി.
ഡി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ പി. ​യ​തീ​ന്ദ്ര​ദാ​സ്, കെ.​ഡി. വീ​ര​മ​ണി, ഗു​രു​വാ​യൂ​ർ ന​ഗ​ര​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് കെ.​പി. ഉ​ദ​യ​ൻ, ചാ​വ​ക്കാ​ട് ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് കെ.​വി. സ​ത്താ​ർ, പൂ​ക്കോ​ട് വെ​സ്റ്റ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആന്‍റോ തോ​മ​സ് എ​ന്നി​വ​ർ​ക്കാ​ണു നോ​ട്ടീ​സ് ന​ൽ​കി​യ​ത്.
ഇ​തു​സം​ബ​ന്ധി​ച്ച് എ​ന്തെ​ങ്കി​ലും പ​റ​യാ​നു​ണ്ടെ​ങ്കി​ൽ ഏ​ഴു​ദി​വ​സ​ത്തി​ന​കം അ​റി​യി​ക്ക​ണ​മെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​യു. രാ​ധാ​കൃ​ഷ്ണ​ൻ നോ​ട്ടീ​സി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.