ജി​ല്ലാ സ​മ്മേ​ള​നം
Thursday, June 8, 2023 1:10 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: കേ​ര​ള സ്റ്റേ​റ്റ് കോ-​ഓ​പ്പ​റേ​റ്റീ​വ് ഇ​ൻ​സ്പെ​ക്ടേ​ഴ്സ് ആ​ൻ​ഡ് ഓ​ഡി​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം ടി.​ജെ. സ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​ജു ഡി. ​കു​റ്റി​ക്കാ​ട്, ഐ​ടി​യു ബാ​ങ്ക് ചെ​യ​ർ​മാ​ൻ എം.​പി. ജാ​ക്സ​ണ്‍, സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​കെ. ജ​യ​കൃ​ഷ്ണ​ൻ, സോ​ണി​യാ ഗി​രി, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ മൈ​ക്കി​ൾ, ര​ഞ്ജി​ത്ത് പി. ​ഗോ​പാ​ൽ, എം.​ആ​ർ. ന​വീ​ൻ, ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ പി. ​രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ​വ​രെ​യും മു​ൻ​കാ​ല പ്ര​വ​ർ​ത്ത​ക​രെ​യും ആ​ദ​രി​ച്ചു.
പ്ര​തി​നി​ധി സ​മ്മേ​ള​നം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​വി. ജ​യേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി.​എ​സ്. സ​ജി​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​രാ​ജേ​ഷ്, ഒ.​ജെ. കു​ഞ്ഞു​മോ​ൻ, കെ.​സി. ധീ​ര​ജ്, പി.​ആ​ർ. ര​തീ​ഷ് എ​ന്നി​വ​ർ പ്രസംഗിച്ചു.
ഭാ​ര​വാ​ഹി​ക​ൾ: ര​ഞ്ജി​ത്ത് പി. ​ഗോ​പാ​ൽ (പ്ര​സി​ഡ​ന്‍റ്), എം.​ആ​ർ. ന​വീ​ൻ (സെ​ക്ര​ട്ട​റി), പി.​ആ​ർ. ര​തീ​ഷ് (ട്ര​ഷ​റ​ർ), കെ.​എ​സ്. ഭ​വ്യ (വൈ​സ് പ്ര​സി​ഡ​ന്‍റ്), ജി​ൻ​സി റോ​ബ​ർ​ട്ട് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി).