തി​ര​യടി​ച്ചു വ​ള്ളം ത​ക​ർ​ന്നു
Thursday, June 8, 2023 1:15 AM IST
കൂ​രി​ക്കു​ഴി: ക​യ്പ​മം​ഗ​ല​ത്ത് രാ​വി​ലെ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​റ​ങ്ങി​യ വ​ള്ളം തി​ര​യടി​ച്ചു ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. വ​ഞ്ചി​യി​ലു​ണ്ടാ​യി​രു​ന്ന​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ഇ​രി​ങ്ങ​ത്തു​രു​ത്തി സു​ബ്ര​ഹ്മ​ണ്യ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വ​ള്ള​മാ​ണു ഭാ​ഗി​ക​മാ​യി ത​ക​ർ​ന്ന​ത്. എ​ൻ​ജി​നും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. രാ​വി​ലെ ആ​റി​നാ​ണു സം​ഭ​വം.
ന്യൂ​ന​മ​ർ​ദ​ത്തെ തു​ട​ർ​ന്ന് ക​ട​ൽ പ്ര​ക്ഷു​ബ്ധ​മാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പ് വ​ന്ന​തി​നെ തു​ട​ർ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ലി​റ​ങ്ങി​യി​ല്ല. ഉ​ച്ച​യോ​ടെ ക​ന്പ​നി​ക്ക​ട​വി​ൽ നേ​രി​യ ക​ട​ലേ​റ്റ​വും ഉ​ണ്ടായി. വ​ള്ള​വും മ​റ്റു​പ​ക​ര​ണ​ങ്ങ​ളും സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.

എ​ൽ​ഡി​എ​ഫി​ന് വി​ജ​യം

ശ്രീ​നാ​രാ​യ​ണ​പു​രം: പൂ​വ​ത്തും​ക​ട​വ് ഫാ​ർ​മേ​ഴ്സ് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് തി​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​ന് എ​തി​രി​ല്ലാ​ത്ത വി​ജ​യം. സി​പി​ഐ ക​യ്പ​മം​ഗ​ലം മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗം എം.​ആ​ർ. ജോ​ഷി പ്ര​സി​ഡ​ന്‍റാ​യും സി​പി​എ​മ്മി​ലെ ഇ.​വി. സു​രേ​ന്ദ്ര​ൻ വൈ​സ് പ്ര​സി​ഡ​ൻ​റാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. എം.​കെ. ച​ന്ദ്ര​ൻ, എം.​എം. പ്രേം​ന​സീ​ർ, മു​ഹ​മ്മ​ദ് സി​ദ്ധി​ക്, എം.​എ​സ്. മോ​ഹ​ൻ​ദാ​സ്, പി.​കെ. സ​ലിം, അം​ബി​ക, ഇ.​ആ​ർ. ജ​ല​ജ, ഷീ​ജ മു​ര​ളി, കെ.​കെ. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, പി. ​അ​ജി​ത് കു​മാ​ർ എ​ന്നി​വ​രാ​ണു മ​റ്റ് അം​ഗ​ങ്ങ​ൾ.