എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എ​ക്സ​ൽ അ​ക്കാ​ദ​മി​യു​ടെ ആ​ദ​രം
Friday, June 9, 2023 12:47 AM IST
തൃ​ശൂ​ർ: എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഫു​ൾ എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ എ​ക്സ​ൽ അ​ക്കാ​ദ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ക്കു​ന്നു. നാ​ളെ രാ​വി​ലെ പ​ത്തി​ന് ഡി​ബി​സി​എ​ൽ​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് ഉ​ദ്ഘാ​ട​നം​ചെ​യ്യും. വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ വി​ശി​ഷ്ട വ്യ​ക്തി​ക​ൾ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും.

കു​ടും​ബ സം​ഗ​മം നാളെ

ഇ​രി​ങ്ങാ​ല​ക്കു​ട: മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ഇ​രി​ങ്ങാ​ല​ക്കു​ട സ​ന്ദ​ർ​ശ​ന​ത്തി​ൽ 1934 ജ​നു​വ​രി 17ന് ​ചെ​ളി​യാം പാ​ട​ത്ത് ന​ട​ത്തി​യ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്ന സ​മ​രാം​ഗ​ങ്ങ​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ ഒ​ത്തു​ചേ​രു​ന്നു. നീ​ഡ്സ് ന​ട​ത്തി​വ​രു​ന്ന ഗാ​ന്ധി​ജി സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന "മ​ഹാ​ത്മാ​പാ​ദ മു​ദ്ര @ 90’ യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് കു​ടും​ബ സം​ഗ​മം. നാളെ ​ഉ​ച്ച​യ്ക്കു മൂ​ന്നി​നു ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം നീ​ഡ്സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ക്കു​മെ​ന്ന് പി.​ടി. ജോ​ർ​ജ്, ആ​ർ. ജ​യ​റാം, കെ.​പി. ദേ​വ​ദാ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

ക​ള​ക്ട​റേ​റ്റ് ധ​ർ​ണ ന​ട​ത്തി

തൃ​ശൂ​ർ: പ്ലാ​സ്റ്റി​ക് നി​രോ​ധ​ന​ത്തി​ന്‍റെ പേ​രി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത റെ​യ്ഡ് ന​ട​ത്തു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കു​ക, റോ​ഡ് പ​ണി​യു​ടെ പേ​രി​ൽ വ്യാ​പാ​രി​ക​ളെ ക​ഷ്ട​പ്പെ​ടു​ത്തു​ന്ന​ത് നി​ർ​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ യൂ​ത്ത് വിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട​റേ​റ്റി​ൽ ധ​ർ​ണ ന​ട​ത്തി. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​വി. അ​ബ്ദു​ൾ ഹ​മീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് വിം​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​കെ. അ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.