പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
Saturday, June 10, 2023 12:52 AM IST
ചാ​ല​ക്കു​ടി: സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു നോ​ട്ടു പു​സ്ത​ക​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്തു. സ​നീ​ഷ് കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് വി.​എ​ൽ ജോ​ണ്‍​സ​ണ്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് ദീ​ലി​പ് പേ​രാ​ന്പ്ര​ത്ത്, ഡ​യ​റ​ക്ട​ർ മ​രാ​യ ജോ​യി മാ​ളി​യേ​ക്ക​ൽ, ഒ.​എ​സ്. ച​ന്ദ്ര​ൻ, അ​ബ്ദു​ൾ മ​ജീ​ദ്, ജോ​സ് പു​ല്ല​ൻ, റി​ന്‍റോ ക​ണ്ണം​ന്പു​ഴ, അ​രു​ണ്‍ മ​നോ​ഹ​ര​ൻ, ഷ​നി​ൽ കു​ത്തോ​ട്ടു​ക്കാ​ര​ൻ, ഇ​ന്ദി​ര ബാ​ബു, റീ​ന ഡേ​വീ​സ്, സി​നി സ​ന്തോ​ഷ്, ഫാ. ​ജോ​യി കൊ​ടി​യ​ൻ, സെ​ക്ര​ട്ട​റി കെ.​പി. സാ​ബി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കാ​ടു​കു​റ്റി: "വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക്ക് സ​ഹ​ക​ര​ണ​ത്തി​ന്‍റെ ക​രു​ത​ൽ’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ചാ​ല​ക്കു​ടി ടൗ​ണ്‍ സ​ഹ​ക​ര​ണ ബാ​ങ്ക് വൈ​ന്ത​ല സെ​ന്‍റ് മേ​രി​സ് ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എം.​എം. അ​നി​ൽ​കു​മാ​റി​ൽ നി​ന്നും കു​ട്ടി​ക​ൾ​ക്കു വേ​ണ്ടി പ്ര​ധാ​നാ​ധ്യാ​പി​ക ഡോ.​പി.​എം വി​നീ​ത പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി. ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് മേ​രി ന​ള​ൻ, ബാ​ങ്ക് മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജോ​യ് മൂ​ത്തേ​ട​ൻ, പി.​ഐ. ജോ​ർ​ജ്, ബാ​ങ്ക് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം തോ​മ​സ് ഐ. ​ക​ണ്ണ​ത്ത്, ബാ​ങ്ക് സെ​ക്ര​ട്ട​റി വി.​ആ​ർ. സ​ജീ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.