പാ​ല​ക്കാ​ട്: നോ​ള​ജ് എ​ക്കോ​ണ​മി മി​ഷ​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ വി​ജ്ഞാ​ന​കേ​ര​ളം കൗ​ണ്‍​സി​ൽ രൂ​പീ​ക​ര​ണ യോ​ഗം ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ 24ന് ​രാ​വി​ലെ 10.30 ന് ​ന​ട​ക്കും.

മ​ന്ത്രി​മാ​രാ​യ കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി, എം.​ബി. രാ​ജേ​ഷ്, നോ​ള​ജ് എ​ക്കോ​ണ​മി മി​ഷ​ൻ ഉ​പ​ദേ​ഷ്ടാ​വും മു​ൻ ധ​ന​കാ​ര്യ മ​ന്ത്രി​യു​മാ​യ ടി.​എം. തോ​മ​സ് ഐ​സ​ക് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

ജി​ല്ല​യി​ലെ എം​എ​ൽ​എ​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഭാ​ര​വാ​ഹി​ക​ൾ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, മു​ൻ​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ​മാ​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ, ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. കൗ​ണ്‍​സി​ലി​ന്‍റെ തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ രൂ​പ​രേ​ഖ ച​ർ​ച്ച ചെ​യ്യും.