മ​ണ്ണാ​ർ​ക്കാ​ട്: കാ​ത്ത​ലി​ക് സി​റി​യ​ൻ ബാ​ങ്കി​ന്‍റെ ന​വീ​ക​രി​ച്ച ശാ​ഖ മ​ണ്ണാ​ർ​ക്കാ​ട് ആ​ശു​പ​ത്രി​പ്പ​ടി ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​നു സ​മീ​പം പൂ​ക്കു​ന്നം ബി​ൽ​ഡിം​ഗി​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ സി. ​മു​ഹ​മ്മ​ദ്‌ ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ടി​എം കൗ​ണ്ട​ർ ഉ​ദ്ഘാ​ട​നം യു​ജി​എ​സ് ഗ്രൂ​പ്പ്‌ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ അ​ജി​ത്ത് പാ​ലാ​ട്ടും ഗോ​ൾ​ഡ് ലോ​ൺ സെ​ക‌്ഷ​ൻ ഉ​ദ്ഘാ​ട​നം അ​മാ​ന ബെ​സ്റ്റ് ലെ​യ്ഡ് സൊ​സൈ​റ്റി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ കെ.​വി.​എ. റ​ഹ‌്മാ​നും നി​ർ​വഹി​ച്ചു.

വാ​ർ​ഡം​ഗം മു​ഹ​മ്മ​ദ് ഇ​ബ്രാ​ഹിം, ഡോ​.കെ.​എ. ക​മ്മാ​പ്പ, ഡോ.ഷി​ഹാ​ബു​ദീ​ൻ, ഡോ.പ​ര​മേ​ശ്വ​ര​ൻ, ബാ​ങ്ക് സോ​ണ​ൽ ഹെ​ഡ് ജെ​യ്സ​ൻ ജോ​സ്, ക്ല​സ്റ്റ​ർ ഹെ​ഡ് ടി.​വി. രാ​ജ​ഗോ​പാ​ൽ, ശാ​ഖാ മാ​നേ​ജ​ർ അ​നൂ​പ് പി. മേ​നോ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.