നെ​ന്മാ​റ: ക്രി​സ്തു​രാ​ജ ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക​ദി​ന​വും പൊ​തു​സ​മ്മേ​ള​ന​വും ന​ട​ത്തി. വി​കാ​രി ജ​ന​റാ​ൾ മോ​ൺ ജീ​ജോ ചാ​ല​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ താ​മ​ര​ശ്ശേ​രി അ​ധ്യ​ക്ഷ​നാ​യി.

വി​ശു​ദ്ധ കു​ർ​ബാ​ന​ക്കു ശേ​ഷം സ​മ്മാ​ന​ദാ​നം, വി​ശി​ഷ്ട വ്യ​ക്തി​ക​ളെ ആ​ദ​രി​ക്ക​ൽ, ക​ലാ​പ​രി​പാ​ടി​ക​ൾ തു​ട​ർ​ന്ന് സ്നേ​ഹ വി​രു​ന്നും ന​ട​ന്നു. സെ​ന്‍റ് റീ​ത്താ​സ് കോ​ൺ​വ​ന്‍റ് സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ബീ​ഡ് സി​എം​സി, പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗം ജീ​സ​ൻ പ​തി​യാ​ൻ, കെ.​എ​ഫ്. ആ​ന്‍റ​ണി, കൈ​കാ​ര​ന്മാ​ർ ടോ​മി ഒ​ള​ശ​യി​ൽ, ഷാ​ജി ക​ള​മ്പാ​ട​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.