ചി​റ്റൂ​ർ: ന​ല്ലേ​പ്പി​ള്ളി​യി​ൽ മു​ന്നി​ൽ പോ​വു​ക​യാ​യി​രു​ന്ന കാ​റി​ന്‍റെ പി​ൻ​ഭാ​ഗ​ത്ത് ഇ​ടി​ച്ച് ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​ൻ മ​രി​ച്ചു . ക​ല​യാ​ട്ടു​കു​ള​മ്പ് ച​ന്ദ്ര​ന്‍റെ മ​ക​ൻ ജ​യ​ൻ (40) ആ​ണ് മ​ര​ണ​പ്പെ​ട്ട​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് മാ​ട്ടു​മൊ​ന്ത​യി​ൽ വെ​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ഉ​ട​ൻ താ​ലു​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രിച്ചു.

കാ​ർ പെ​ട്ടെ​ന്ന് ബ്രേക്ക് ചെ​യ്ത​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​ത്. ജി​ല്ലാ​ആ​ശു​പ​ത്രി മോ​ർ​ച്ച​റിയി​ലു​ള്ള മൃ​ത​ദേ​ഹം ഇ​ന്ന് കാ​ല​ത്ത് ചി​റ്റൂ​ർ പോ​ലീ​സ് ഇ​ൻ​ക്വസ്റ്റി​നു ശേ​ഷം പോ​സ്റ്റുമോ​ർ​ട്ടം ന​ട​ത്തും. അ​മ്മ: പ​ങ്ക​ജം. സ​ഹോ​ദ​ര​ൻ: ര​ഘു.