ഒ​ല​വ​ക്കോ​ട്: ന​ട​ക്കാ​വ് റെ​യി​ൽ​വേ മേ​ൽ​പ്പാ​ലം പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്തി​ലു​ള്ള കാ​ല​താ​മ​സം പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​കൃ​ഷ്ണ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റെ​യി​ൽ​വേ ഡി​വി​ഷ​ണ​ൽ മാ​നേ​ജ​രെ സ​ന്ദ​ർ​ശി​ച്ചു.

റെ​യി​ൽ​വേ​യു​ടെ ഭാ​ഗ​ത്തു​ള്ള പ​ണി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​മെ​ന്നും റെ​യി​ൽ​വേ ക്രോ​സി​ന് മു​ക​ളി​ലു​ള്ള ഗാ​ർ​ഡ​റു​ക​ൾ ഈ​മാ​സം ആ​റു​മു​ത​ൽ പ​ത്തു​വ​രെ ദി​വ​സ​ങ്ങ​ളി​ൽ സ്ഥാ​പി​ക്കു​ന്ന​തി​നു നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ഡി​ആ​ർ​എം ഉ​റ​പ്പു​ന​ൽ​കി. നേ​താ​ക്ക​ളാ​യ ജി. ​സു​ജി​ത്ത്, കെ.​എ. സു​ധീ​ർ, കെ.​കെ. അ​ജ​യ്, നി​മീ​ഷ്, പി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, പി. ​ജ​യ​പ്ര​കാ​ശ്, എ​ൽ. രാ​മ​ച​ന്ദ്ര​ൻ, മ​ണി​ക​ണ്ഠ​ൻ ആ​റ്റൂ​ർ ഒപ്പ​മു​ണ്ടാ​യി​രു​ന്നു.