മ​ണ്ണാ​ർ​ക്കാ​ട്: എ​ട​ത്ത​നാ​ട്ടു​ക​ര ഗ​വ. ഓ​റി​യ​ന്‍റ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്ര​വേ​ശ​നോ​ത്സ​വ​വും എം​എ​ൽ​എ യു​ടെ ആ​സ്തി​വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്നും അ​നു​വ​ദി​ച്ച സ്കൂ​ൾ​ബ​സി​ന്‍റെ ഉ​ദ്ഘാ​ട​ന​വും സ്കൂ​ളി​ൽ വ​ർ​ണാ​ഭ​മാ​യി ന​ട​ന്നു.

എ​ൻ. ഷം​സു​ദ്ദീ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ല​ന​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജ്ന സ​ത്താ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം അ​ക്ബ​റ​ലി പാ​റോ​ക്കോ​ട്ട്, പി​ടി​എ പ്ര​സി​ഡ​ന്‍റ് പി. ​അ​ഹ​മ്മ​ദ് സു​ബൈ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​സ്സ​ലാം പ​ടു​കു​ണ്ടി​ൽ, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ടി.​പി. സൈ​ന​ബ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.