ഒ​റ്റ​പ്പാ​ലം: ശ​ക്ത​മാ​യ മ​ഴ​യി​ൽ വീ​ടി​ന്‍റെ ചു​മ​ർ ഇ​ട​ഞ്ഞു​വീ​ണ് ഓ​ട്ടോ​റി​ക്ഷ ത​ക​ർ​ന്നു. വാ​ണി​യം​കു​ളം പ​ഞ്ചാ​യ​ത്തി​ൽ മ​നി​ശ്ശേ​രി പ​ന​ഞ്ചി​ക്ക​ൽ സ​ജീ​ഷ് പ്ര​കാ​ശി​ന്‍റെ വീ​ടി​ന്‍റെ ചു​മ​രാ​ണ് ഇ​ടി​ഞ്ഞു​വീ​ണ​ത്. സ​മീ​പം നി​ർ​ത്തി​യി​ട്ടി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ലേ​ക്കാ​ണ് ചു​മ​ർ വീ​ണ​ത്.