പാ​ല​ക്കാ​ട്: വ​യോ​ജ​ന ക​മ്മീ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​നം ഉ​ട​ൻ ആ​രം​ഭി​ക്ക​ണ​മെ​ന്നു സീ​നി​യ​ർ സി​റ്റി​സ​ൺ​സ് കോ​ൺ​ഗ്ര​സ് ജി​ല്ലാ നേ​തൃ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

കെ​എ​സ്ആ​ർ​ടി​സി, സ്വ​കാ​ര്യ ബ​സു​ക​ൾ എ​ന്നി​വ​യി​ൽ യാ​ത്രാ​ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ല്കു​ക. ബ​സു​ക​ളി​ലെ ച​വി​ട്ടു​പ​ടി താ​ഴ്ത്തി നി​ർ​മി​ക്കു​ക, സ​ർ​ക്കാ​ർ- അ​ർ​ധ​സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ വ​യോ​ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്കു മു​ൻ​ഗ​ണ​ന ന​ല്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളും യോ​ഗം ഉ​ന്ന​യി​ച്ചു.

കെ​പി​സ​സി സെ​ക്ര​ട്ട​റി പി.​വി. രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ.​പി.​പി. വി​ജ​യ​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​സി. കു​ഞ്ഞി​രാ​മ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ച്ച്.​എ. സ​ത്താ​ർ, പ്ര​ഫ.​എം. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഡോ.​എ. ശി​വ​രാ​മ​കൃ​ഷ്ണ​ൻ, കെ.​ടി. പു​ഷ്പ​വ​ല്ലി ന​മ്പ്യാ​ർ, ആ​ന്‍റ​ണി റോ​ബ​ർ​ട്ട്, വി.​ആ​ർ. കു​ട്ട​ൻ, കെ.​ടി. സ​ഹ​ദേ​വ​ൻ, രാ​ധാ ശി​വ​ദാ​സ്, ഉ​ഷ പാ​ലാ​ട്ട്, ശാ​ന്തി ന​ട​രാ​ജ​ൻ, പി.​കെ. ജ​യ​ൻ, പി. ​കാ​ജാ മൊ​യ്തീ​ൻ പ്ര​സം​ഗി​ച്ചു.