കോ​യ​ന്പ​ത്തൂ​ർ: മെ​ട്രോ​പൊ​ളി​റ്റ​ൻ ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​മ​രാ​ജ് ഭ​വ​നി​ൽ രാ​ജീ​വ്ഗാ​ന്ധി അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു.

അ​ഖി​ലേ​ന്ത്യാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി മ​യൂ​ര ജ​യ​കു​മാ​ർ, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗ​ണ​പ​തി ശി​വ​കു​മാ​ർ​എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ​വും പു​ഷ്പാ​ർ​ച്ച​യി​ലും കോ​യ​മ്പ​ത്തൂ​ർ ജി​ല്ലാ കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് വ​ക്കീ​ൽ ക​റു​പ്പു​സാ​മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ, പോ​ഷ​ക​സം​ഘ​ട​നാ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്തു.

വി​വി​ധ പാ​ർ​ട്ടി​ക​ളി​ൽ നി​ന്നെ​ത്തി​യ​വ​രെ അം​ഗ​ത്വം ന​ൽ​കി സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി ര​ക്ത​ബാ​ങ്കി​ലേ​ക്കു യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ര​ക്ത​ദാ​നം ന​ട​ത്തി.