ചി​റ്റൂ​ർ: കെ​വി​വി​ഇ​എ​സ് വി ​സ​പ്പോ​ർ​ട്ട് പ​ദ്ധ​തി​യി​ൽ നാ​ലു കു​ടും​ബ​ങ്ങ​ൾ​ക്ക് 40 ല​ക്ഷം ധ​ന​സ​ഹാ​യ വി​ത​ര​ണ​പ​രി​പാ​ടി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജു അ​പ്സ​ര ഉ​ദ്ഘാ​ട​നംചെ​യ്തു. ചി​റ്റൂ​ർ മം​ഗ​ല്യ​ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബാ​ബു കോ​ട്ട​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​ര​ണ​പ്പെ​ട്ട അം​ഗ​ങ്ങളാ​യി​രു​ന്ന വി​ജ​യ​ൻ ത​ത്തമം​ഗ​ലം, അ​ബ്ദു​ൾ അ​സീ​സ് തൃ​ത്താ​ല, പു​ഷ്പാം​ഗ​ദ​ൻ കൂ​ട്ടുപാ​ത, കെ.​പി. സു​ദേ​വ​ൻ കു​ഴ​ൽ​മ​ന്ദം എ​ന്നി​വ​രു​ടെ ആ​ശ്രി​ത​ർ​ക്കാ​ണ് പ​ത്തുല​ക്ഷം വീ​തം ധ​ന​സ​ഹാ​യം ന​ൽ​കി​യ​ത്. ജി​ല്ലാ ജ​ന​റൽ​സെ​ക്ര​ട്ട​റി കെ.​എ. ഹ​മീ​ദ്, ഭാ​ര​വാ​ഹി​ക​ളാ​യ കെ. ​ച​ന്ദ്ര​ൻ, പി. ​അ​നീ​ഷ്കു​മാ​ർ, കെ.​കെ. ഹ​രി​ദാ​സ്, ടി.​പി. ഷ​ക്കീ​ർ, മു​സ്ത​ഫ, ടി. ​ര​മേ​ഷ് ബേ​ബി, സി.​പി. ജെ​യിം​സ്, ടി.​പി. സ്‌​ക്ക​റി​യ, ബാ​സി​ത്, ഷെ​യ്ക്ക് ചി​ന്ന​വ, സു​ന്ദ​ർ​രാ​ജ്, പി. ​ബാ​ല​മു​ര​ളി , എം.​പി.​എം. മു​സ്ത​ഫ , പ്ര​ജി​ത്, അ​ര​വി​ന്ദാ​ക്ഷ​ൻ, എം.​എ​സ്. സി​റാ​ജ് , സ​തീ​ഷ് രാ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ല​യി​ൽ 12 നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ന്നും 800 പ്ര​തി​നി​ധി​ക​ൾ ജി​ല്ലാ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. മ​ര​ണ​പ്പെ​ട്ട സം​ഘ​ട​നാ അം​ഗ​ങ്ങ​ളു​ടെ ആ​ശ്രി​ത​രാ​യ നാ​ലു​കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് 10 ല​ക്ഷം രൂ​പ വീ​തം ധ​ന​സ​ഹാ​യം കൈ​മാ​റി​യ​ത്.