ഒ​റ്റ​പ്പാ​ലം: ക​ഴി​ഞ്ഞ​ദി​വ​സം പെ​യ്ത മ​ഴ​യി​ൽ ക​ണ്ണി​യം​പു​റം തോ​ട്ടി​ൽ ഒ​ഴു​കി​യെ​ത്തി​യ​തു നൂ​റു​ക​ണ​ക്കി​നു പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ. നി​ല​വി​ൽ ഇ​വ​യെ​ല്ലാം ഒ​റ്റ​പ്പാ​ലം ഭാ​ഗ​ത്ത് കെ​ട്ടി​ക്കി​ട​ക്കു​ന്ന സ്ഥി​തി​യാ​ണ്.

തോ​ട്ടി​ൽ സാ​മൂ​ഹ്യ വി​രു​ദ്ധ​രാ​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട കു​പ്പി​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ൽ മ​ഴ​വെ​ള്ള​ത്തി​ലൂ​ടെ​വ​ന്ന് അ​ടി​ഞ്ഞു​കൂ​ടി​യി​ട്ടു​ള്ള​ത്. മ​ഴ​യി​ൽ ജ​ലാ​ശ​യ​ങ്ങ​ളി​ൽ ഒ​റ്റ​പ്പാ​ലം​ഭാ​ഗ​ത്ത് നീ​രൊ​ഴു​ക്ക് അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. ക​ണ്ണി​യം​പു​റം തോ​ടി​ലും ഇ​ത്ത​ര​ത്തി​ലു​ണ്ടാ​യ നീ​രൊ​ഴു​ക്കി​ലാ​ണു നൂ​റു​ക​ണ​ക്കി​ന് കു​പ്പി​ക​ൾ എ​ത്തി​പ്പെ​ട്ട​ത്.