കോ​യ​മ്പ​ത്തൂ​ർ: തൊ​ണ്ട​മു​ത്തൂ​രി​ന​ടു​ത്തു​ള്ള കാ​ർ​ഷി​ക എ​സ്റ്റേ​റ്റി​ലെ കി​ണ​റ്റി​ൽ വീ​ണ ര​ണ്ടു മാ​നു​ക​ളെ അ​ഗ്നി​ശ​മ​ന​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന​സേ​ന ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് മാ​നു​ക​ളെ പു​റ​ത്തെ​ത്തി​ച്ച​ത്.

തൊ​ണ്ടാ​മു​ത്തൂ​ർ ഫ​യ​ർ​സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ അ​നി​ൽ​കു​മാ​ർ, സ്പെ​ഷ്യ​ൽ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ സെ​ൽ​വ​രാ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ര​ക്ഷാ​പ്ര​വ​ർ​ത്ത​നം. മാ​നു​ക​ളെ പി​ന്നീ​ട് വ​നം​വ​കു​പ്പി​നു കൈ​മാ​റി.