ചി​റ്റൂ​ർ: വി​ള​യോ​ടി പ്രോ​ഗ്ര​സീ​വ് യൂ​ത്ത് സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന മി​ക​വ്- 2025 പ​രി​പാ​ടി ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. പ്രീ​ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു ഉ​ന്ന​ത വി​ജ​യി​ക​ളെ ആ​ദ​രി​ച്ചു​പ്രോ​ഗ്ര​സീ​വ് യൂ​ത്ത് ചെ​യ​ർ​മാ​ൻ വി. ​രാ​ജ​ശേ​ഖ​ര​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

പ്ര​സി​ഡ​ന്‍റ് എ​സ്. വി​വേ​ക് കു​മാ​ർ, ബോ​ർ​ഡ് മെം​ബ​ർ​മാ​രാ​യ പി. ​മ​ധു​സൂ​ദ​ന​ൻ, എ.​എം. ജോ​ഷി​ത്ത്, എ​ൻ. ദി​നേ​ഷ്, വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് എ.​ആ​ഷി​ഫ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. സ​ജു, മു​ഹ​മ്മ​ദ് ആ​ഷി​ക്, സു​രേ​ന്ദ്ര​ൻ മാ​സ്റ്റ​ർ, കെ. ​കൃ​ഷ്ണ​ദാ​സ്, സി. ​മു​രു​ക​ൻ, സി. ​ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.