അ​യി​ലൂ​ർ: ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​ന്‍റെ 61-ാം ച​ര​മ​വാ​ർ​ഷി​ക​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​യി​ലൂ​ർ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പു​ഷ്പാ​ർ​ച്ച​ന​യും അ​നു​സ്മ​ര​ണ​യോ​ഗ​വും ന​ട​ത്തി. ഡി​സി​സി ജ​ന​റ​ൽ​സെ​ക്ര​ട്ട​റി കെ.​ജി. എ​ൽ​ദോ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​എം. ഷാ​ജ​ഹാ​ൻ അ​ധ്യ​ക്ഷ​നാ​യി. കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ കെ.​വി. ഗോ​പാ​ല​കൃ​ഷ്ണ​ൻ, കെ. ​കു​ഞ്ഞ​ൻ, എ. ​സു​ന്ദ​ര​ൻ, എം.​ജെ. ആ​ൻ​റ​ണി, ഗീ​താ​രാ​ജേ​ന്ദ്ര​ൻ, എ​ൻ. റി​ജേ​ഷ് , എ. ​ശി​വ​പ്ര​സാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.