ചാച്ചിയമ്മ കുര്യാക്കോസ് അന്തരിച്ചു
Saturday, July 26, 2025 2:31 PM IST
ഡാളസ്: ചാച്ചിയമ്മ കുര്യാക്കോസ് വള്ളിയത്തിൽ (കുഞ്ഞമ്മ - 80) അന്തരിച്ചു. സംസ്കാര ശുശ്രൂഷകളും പൊതുദർശനവും ഞായറാഴ്ച ഉച്ചയ്ക്ക് 12.30 മുതൽ മൂന്ന് വരെ സെന്റ് തോമസ് ക്നാനായ പള്ളി 727 മെറ്റ്കർ സ്ട്രീറ്റ്, ഇർവിംഗ്- ടിഎക്സ് 75062 വച്ചു നടക്കുന്നതായിരിക്കും.
വ്യാഴാഴ്ച സംസ്കാരചടങ്ങുകളും സംസ്കാരവും കേരളത്തിൽ ചിങ്ങവനം സെന്റ് ജോൺസ് ദയറാ പള്ളിയിൽ നടക്കും
മക്കൾ: ബിജു & ജെസി, ബിനോ & ഷാജി, ജൂബിൽ & ഫാ. എബ്രഹാം (അബി അച്ചൻ), ബിന്ദു & സാബു.