റോസമ്മ പോള്‍ അന്തരിച്ചു
ജോസ് കുമ്പിളുവേലില്‍
Monday, October 13, 2025 5:24 PM IST
പോമ്പ്ര: എലമ്പുലാശേരി തുകലംചിറയില് (ഏറനാട്) റോസമ്മ പോള്‍ (97) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച മൂന്നിന് പൊമ്പ്ര സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍. ചേര്‍ത്തല തൈക്കാട്ടുശേരി കേളംപറമ്പില്‍ കുടുംബാംഗമാണ്.
ഭര്‍ത്താവ് : പരേതനായ ഉലഹന്നാന് പോള്‍. മക്കള്‍: ജോണ്‍, മേരിക്കുട്ടി വര്‍ഗീസ്, ലില്ലിക്കുട്ടി വര്‍ഗീസ് (കൊളോണ്‍, ജര്‍മനി), വര്‍ഗീസ്, എല്‍സമ്മ ജോസ്, ജയിംസ് (ഓസ്ട്രിയ), റീന ജോണ്‍, പരേതയായ സിസ്റ്റര്‍ റോസ്ബെല്‍.
മരുമക്കള്‍: മേരി ജോണ്‍, വര്‍ഗീസ് സ്രാമ്പിക്കല്‍ (കൊളോണ്‍, ജര്‍മനി), സാലി വര്‍ഗീസ് (കാഞ്ഞിരന്താനം), ജോസ് (തൈക്കൂട്ടത്തില്‍), ലിസി ജയിംസ് മേക്കുന്നേല്‍ (ഓസ്ട്രിയ), ജോണ്‍ തുരുത്തിപ്പള്ളി, പരേതനായ വര്‍ഗീസ് (വളനാമറ്റത്തില്‍).