മാതൃകാപരം, ഒന്നിക്കാം... കൈകോർക്കാം
Monday, August 12, 2024 12:00 AM IST
സംസ്ഥാനത്തെ വിവിധ ഓണാഘോഷ പരിപാടികൾ വേണ്ടെന്നുവച്ച തീരുമാനം മാതൃകാപരം. ആഘോഷത്തിന് സ്വരുക്കൂട്ടിയ തുകകൾ വയനാട്ടിലെ ദുരന്ത ഭൂമിയിലേക്ക് കൈത്താങ്ങായി മാറട്ടെ.... നമുക്ക് കൂടുതൽ കൈകോർക്കാം......
എ.ജെ. സജി, ആറ്റത്ര, തൃശൂർ