പാൻ ഇന്ത്യ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഓഗസ്റ്റിൽ
Thursday, July 17, 2025 12:07 AM IST
തൃശൂർ: സി.പി. രാജശേഖരൻ ഫൗണ്ടേഷൻ, ഹീൽ 365 എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന പാൻ ഇന്ത്യ ഷോർട്ട്ഫിലിം ഫെസ്റ്റിവൽ ഓഗസ്റ്റിൽ നടക്കും. വിവരങ്ങൾക്ക് 91-7012527084 (വാട്സാപ്പ്).