ജമ്മുവിലെ പിഡിപി ഓഫീസ് സീൽ ചെയ്തു
ജമ്മുവിലെ പിഡിപി ഓഫീസ് സീൽ ചെയ്തു
Monday, February 18, 2019 12:53 AM IST
ശ്രീ​​​ന​​​ഗ​​​ർ: കാ​​​ഷ്മീ​​​രി​​​ലെ മു​​​ൻ ഭ​​​ര​​​ണ​​​ക​​​ക്ഷി​​​യാ​​​യ പി​​​ഡി​​​പി​​​യു​​​ടെ ജ​​​മ്മു ഓ​​​ഫീ​​​സ് പോ​​​ലീ​​​സ് സീ​​​ൽ ചെ​​​യ്തു. ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്ക് മെ​​​ഹ​​​ബൂ​​​ബ മു​​​ഫ്തി ഓ​​​ഫീ​​​സ് സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​നി​​​രി​​ക്കേ​​യാ​​യി​​രു​​ന്നു ന​​​ട​​​പ​​​ടി . പു​​​ൽ​​​വാ​​​മ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ക്ര​​മ​​സ​​മാ​​ധാ​​ന​​പ്ര​​ശ്ന​​മു​​ണ്ടാ​​കാ​​തി​​രി​​ക്കാ​​നാ​​ണു പോ​​​ലീ​​​സ് പി​​​ഡി​​​പി ഓ​​​ഫീ​​​സ് സീ​​​ൽ ചെ​​​യ്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.