മെട്രോയിൽ തോക്കുമായി യുവാവ് പിടിയിൽ
Sunday, February 24, 2019 12:19 AM IST
നോയിഡ: ഡൽഹി മെട്രോയിലെ ബ്ലൂ ലൈൻ സ്റ്റേഷനിൽ കൈത്തോക്കുമായെത്തിയ യുവാവ് പിടിയിലായി. ഡൽഹി പാലം സ്വദേശി അങ്കിത് കുമാർ സിംഗ്(28)ആണ് അറസ്റ്റിലായത്.