ഏറ്റുമുട്ടലിൽ ആറ് നാഗാ തീവ്രവാദികളെ വധിച്ചു
Sunday, July 12, 2020 12:23 AM IST
ഇ​​​റ്റാ​​​ന​​​ഗ​​​ർ/​​​ന്യൂ​​​ഡ​​​ൽ​​​ഹി: അ​​​രു​​​ണാ​​​ച​​​ൽ പ്ര​​​ദേ​​​ശി​​​ൽ ആ​​​റ് നാ​​​ഗാ തീ​​​വ്ര​​​വാ​​​ദി​​​ക​​​ളെ സു​​​ര​​​ക്ഷാ​​​സേ​​​ന ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ വ​​​ധി​​​ച്ചു. ലോം​​​ഗ്ഡിം​​​ഗ് ജി​​​ല്ല​​​യി​​​ലെ വ​​​നാ​​​തി​​​ർ​​​ത്തി​​​യി​​​ൽ ശ​​​നി​​​യാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ നാ​​​ല​​​ര​​​യ്ക്കു തു​​​ട​​​ങ്ങി​​​യ ഏ​​​റ്റു​​​മു​​​ട്ട​​​ൽ ര​​​ണ്ടു​​​മ​​​ണി​​​ക്കൂ​​​ർ നീ​​​ണ്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.