കോവിഡ് ബാധിച്ചു മരിച്ചയാളുടെ മൃതദേഹം എലി കടിച്ച നിലയിൽ
Tuesday, September 22, 2020 12:34 AM IST
ഇൻഡോർ: മധ്യപ്രദേശിലെ സ്വകാര്യ ആശുപത്രിയിൽ കോവിഡ് ബാധിച്ചു എൺപത്തിയേഴുകാരന്റെ മൃതദേഹം എലി കടിച്ച നിലയിൽ. ഇൻഡോറിലെ ആശുപത്രിയിലാണു സംഭവം.