പ്രളയം: മഹാരാഷ്‌ട്രയിൽ മരണം 200 കടന്നു
Wednesday, July 28, 2021 1:37 AM IST
മും​​ബൈ: മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ൽ ക​​ന​​ത്ത മ​​ഴ​​യെ​​ത്തു​​ട​​ർ​​ന്നു​​ണ്ടാ​​യ വെ​​ള്ള​​പ്പൊ​​ക്ക​​ത്തി​​ലും മ​​ണ്ണി‌​​ടി​​ച്ചി​​ലി​​ലും മ​​രി​​ച്ച​​വ​​രു​​ടെ എ​​ണ്ണം 207 ആ​​യി. ഇ​​തി​​ൽ 95 റാ​​യ്ഗ​​ഡ് ജി​​ല്ല​​യി​​ലാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.