കാഷ്മീരിൽ പോലീസുകാരനു വീരമൃത്യു
Monday, August 15, 2022 1:15 AM IST
ശ്രീ​​​ന​​​ഗ​​​ർ: കാ​​​ഷ്മീ​​​രി​​​ലെ കു​​​ൽ​​​ഗാ​​​മി​​​ൽ ഭീ​​​ക​​​ര​​​രു​​​ടെ ഗ്ര​​​നേ​​​ഡ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഒ​​​രു പോ​​​ലീ​​​സു​​​കാ​​​ര​​​ൻ വീ​​​ര​​​മൃ​​​ത്യു വ​​​രി​​​ച്ചു.

ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി ഖാ​​​യി​​​മോ മേ​​​ഖ​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണം. താ​​​ഹി​​​ർ ഖാ​​​ൻ ആ​​​ണു വീ​​​ര​​​മൃ​​​ത്യു വ​​​രി​​​ച്ച​​​ത്. പൂ​​​ഞ്ച് മെ​​​ൻ​​​ധ​​​ർ സ്വ​​​ദേ​​​ശി​​​യാ​​​ണു താ​​​ഹി​​​ർ ഖാ​​​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.