ഖൽസയ്ക്ക് അവാർഡ്
Saturday, January 19, 2019 11:39 PM IST
വാഷിംഗ്ടൺ ഡിസി: തലപ്പാവു വിരുദ്ധനയം മാറ്റാൻ പ്രയത് നിച്ച സിക്ക് വംശജനായ സംരംഭകൻ ഗുരീന്ദർ സിംഗ് ഖൽസയ്ക്കു റോസ പാർക് ട്രെയിൽബ്ലേസർ അവാർഡ് സമ്മാനിച്ചു.