ബ്രെക്സിറ്റ്: ബ്രിട്ടീഷ് നേതാക്കൾ ബ്രസൽസിലേക്ക്
Saturday, February 16, 2019 12:30 AM IST
ബ്ര​​​സ​​​ൽ​​​സ്: ബ്രി​​​ട്ട​​​നി​​​ലെ ബ്രെ​​​ക്സി​​​റ്റ് മ​​​ന്ത്രി സ്റ്റീ​​​ഫ​​​ൻ ബാ​​​ർ​​​ക്ലേ​​​യും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ജ​​​റ​​​മി കോ​​​ർ​​​ബി​​​നും അ​​​ടു​​​ത്ത​​​യാ​​​ഴ്ച ബ്ര​​​സ​​​ൽ​​​സി​​​ൽ യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ നേ​​​താ​​​ക്ക​​​ളു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തും. ബാ​​​ർ​​​ക്ലേ തി​​​ങ്ക​​​ളാ​​​ഴ്ച​​​യും കോ​​​ർ​​​ബി​​​ൻ ചൊ​​​വ്വാ​​​ഴ്ച​​​യും എ​​​ത്തും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.