ഷഹബാസിനെതിരേ കുറ്റം ചുമത്തി
Tuesday, February 19, 2019 12:42 AM IST
ലാ​​​ഹോ​​​ർ: ആ​​​യി​​​ര​​​ത്തി​​​നാ​​​നൂ​​​റ് കോ ​​​ടി രൂ​​​പ​​​യു​​​ടെ അ​​​ഷി​​​യാ​​​ന ഇ​​​ക്ബാ​​​ൽ ഹൗ​​​സിം​​​ഗ് പ്രോ​​​ജ​​​ക്ട് അ​​​ഴി​​​മ​​​തി​​​ക്കേ​​​സി​​​ൽ പാ​​​ക് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ഷ​​​ഹ​​​ബാ​​​സ് ഷ​​​രീ​​​ഫ് ഉ​​​ൾ​​​പ്പെ​​​ടെ ഒ​​​ന്പ​​​തു പേ​​​ർ​​​ക്ക് എ​​​തി​​​രേ അ​​​ക്കൗ​​​ണ്ട​​​ബി​​​ലി​​​റ്റി കോ​​​ട​​​തി കു​​​റ്റം ചു​​​മ​​​ത്തി. പി​​​എം​​​എ​​​ൽ-​​​എ​​​ൻ നേ​​​താ​​​വാ​​​യ ഷ​​​ഹ​​​ബാ​​​സ് മു​​​ൻ പാ​​​ക് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​വാ​​​സ് ഷ​​​രീ​​​ഫി​​​ന്‍റെ സ​​​ഹോ​​​ദ​​​ര​​​നാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.