മലാവി പ്രളയം; 45 മരണം
Thursday, March 14, 2019 12:40 AM IST
ലി​​​ലോം​​​ഗ്വേ: ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ മ​​​ലാ​​​വി​​​യി​​​ൽ ഈ​​​യി​​​ടെ​​​യു​​​ണ്ടാ​​​യ ക​​​ന​​​ത്ത പ്ര​​​ള​​​യ​​​ത്തി​​​ൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 45 ആ​​​യി ഉ​​​യ​​​ർ​​​ന്നു. വെ​​​ള്ളി​​​യാ​​​ഴ്ച 14 ഡി​​​സ്ട്രി​​​ക്ടു​​​ക​​​ളി​​​ൽ മ​​​ലാ​​​വി പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ത​​​ർ പീ​​​റ്റ​​​ർ മു​​​താ​​​രി​​​ക അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ പ്ര​​​ഖ്യാ​​​പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.