കോംഗോയിൽ ട്രെയിൻ പാളം തെറ്റി 50 മരണം
Thursday, September 12, 2019 11:50 PM IST
കി​​​ൻ​​​ഷാ​​​സ: തെ​​​ക്ക​​​ൻ കോം​​​ഗോ​​​യി​​​ലെ ടാ​​​ങ്കാ​​​ൻ​​​യി​​​ക പ്ര​​​വി​​​ശ്യ​​​യി​​​ൽ ട്രെ​​​യി​​​ൻ പാ​​​ളം തെ​​​റ്റി 50 പേ​​​ർ മ​​​രി​​​ച്ചു. ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം രാ​​​ത്രി​​​യാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. 23 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.