പത്ത് അഫ്ഗാൻകാർ കൊല്ലപ്പെട്ടു
Wednesday, January 22, 2020 11:19 PM IST
കാ​​​ബൂ​​​ൾ: ഹെ​​​റാ​​​ത്ത് പ്ര​​​വി​​​ശ്യ​​​യി​​​ൽ ഈ ​​​മാ​​​സ​​​മാ​​​ദ്യം ഭീ​​​ക​​​ര​​​രെ ല​​​ക്ഷ്യ​​​മി​​​ട്ട് യു​​​എ​​​സ് ന​​​ട​​​ത്തി​​​യ ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഭീ​​​ക​​​ര​​​ർ​​​ക്കു പു​​​റ​​​മേ പ​​​ത്ത് അ​​​ഫ്ഗാ​​​ൻ സി​​​വി​​​ലി​​​യ​​​ന്മാ​​​ർ​​​ക്കും ജീ​​​വ​​​ഹാ​​​നി നേ​​​രി​​​ട്ടു. താ​​​ലി​​​ബാ​​​ൻ വി​​​ഘ​​​ടി​​​ത​​​ഗ്രൂ​​​പ്പ് ക​​​മാ​​​ൻ​​​ഡ​​​ർ മു​​​ല്ലാ നം​​​ഗാ​​​ലി​​​യ​​​യും 15 ഭ​​​ട​​​ന്മാ​​​രും കൊ​​​ല്ല​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.