18 വിമതർ കൊല്ലപ്പെട്ടു
Thursday, May 21, 2020 11:09 PM IST
സ​​നാ: യെ​​മ​​നി​​ലെ ബ​​യ്ദ പ്ര​​വി​​ശ്യ​​യി​​ൽ സ​​ർ​​ക്കാ​​ർ സൈ​​ന്യ​​വു​​മാ​​യു​​ള്ള ഏ​​റ്റു​​മു​​ട്ട​​ലി​​ൽ 18 ഹൗ​​തി വി​​മ​​ത​​പോ​​രാ​​ളി​​ക​​ൾ കൊ​​ല്ല​​പ്പെ​​ട്ടു. മ​​ണി​​ക്കൂ​​റു​​ക​​ൾ ദീ​​ർ​​ഘി​​ച്ച പോ​​രാ​​ട്ട​​ത്തി​​ൽ നാ​​ലു സൈ​​നി​​ക​​ർ​​ക്കും ജീ​​വ​​ഹാ​​നി നേ​​രി​​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.