കെനിയയിൽ ഹെലികോപ്റ്റർ തകർന്ന് 17 സൈനികർ മരിച്ചു
Thursday, June 24, 2021 11:26 PM IST
നെയ്റോബി: കെനിയയിൽ ഹെലികോപ്റ്റർ തകർന്ന് 17 സൈനികർ മരിച്ചു. നെയ്റോബിക്കു സമീപം പരിശീലനത്തിലേർപ്പെട്ടിരിക്കേയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ആറു പേരെ ആശുപത്രിയിലാക്കി.