യുക്രെയ്ന് സഹായ ബിൽ പാസാക്കി
Thursday, May 12, 2022 1:19 AM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: ​യു​ക്രെ​യ്ന് 4000 കോ​ടി ഡോ​ള​റി​ന്‍റെ അ​ധി​ക ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്കാ​നു​ള്ള ബി​ൽ യു​എ​സ് ജ​ന​പ്ര​തി​നി​ധി​സ​ഭ പാ​സാ​ക്കി. ഭ​ര​ണ, ​പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ൾ പി​ന്തു​ണ​ച്ചു. 368 പേ​ർ പി​ന്തു​ണ​ച്ച​പ്പോ​ൾ 57 പേ​രാ​ണ് എ​തി​ർ​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.