ക്വാ​​​ലാ​​​ലം​​​പു​​​ർ: മ​ലേ​ഷ്യ​യി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ബ​സിടി​ച്ച് 15 പേ​ർ മ​രി​ച്ചു. 14 പേ​രും വി​ദ്യാ​ർ​ഥി​ക​ളാ​ണ്. വ​ട​ക്ക​ൻ മ​ലേ​ഷ്യ​യി​ലെ ജെ​റി​ക് പ​ട്ട​ണ​ത്തി​ലാ​യി​രു​ന്നു അ​പ​ക​ടം.

സു​​​ൽ​​​ത്താ​​​ൻ ഇ​​​ദ്രി​​​സ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ സ​​​ഞ്ച​​​രി​​​ച്ച ബ​​​സ് ഒ​​​രു മി​​​നി​​​വാ​​​നി​​​നു പിന്നി​​​ൽ ഇ​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.