മോ​​​സ്കോ: റ​​​ഷ്യ​​​ൻ നാ​​​വി​​​കസേ​​​ന​​​യു​​​ടെ ന​​​ഷ്ട​​​പ്ര​​​താ​​​പം വീ​​​ണ്ടെ​​​ടു​​​ക്കാ​​​നു​​​ള്ള പ​​​ദ്ധ​​​തി​​​ക്ക് പ്ര​​​സി​​​ഡ​​​ന്‍റ് പു​​​ടി​​​ൻ അം​​​ഗീ​​​കാ​​​രം ന​​​ല്കി. പു​​​ടി​​​ന്‍റെ വി​​​ശ്വ​​​സ്ത ഉ​​​പ​​​ദേ​​​ഷ്ടാ​​​വ് നി​​​ക്കോ​​​ളാ​​​യ് പ​​​ട്രൂ​​​ഷേ​​​വ് ആ​​​ണ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.

2050 വ​​​രെ റ​​​ഷ്യ​​​ൻ നേ​​​വി​​​യെ ശ​​​ക്തി​​​പ്പെ​​​ടു​​​ത്താ​​​നാ​​​ണു പ​​​ദ്ധ​​​തി. വ​​​ലിപ്പം​​​കൊ​​​ണ്ട് ലോ​​​ക​​​ത്തെ നാ​​​വി​​​ക​​​ശ​​​ക്തി​​​ക​​​ളി​​ൽ മൂ​​​ന്നാ​​​മ​​​താ​​​ണ് റ​​​ഷ്യ. എ​​​ന്നാ​​​ൽ, യു​​​ക്രെ​​​യ്നു​​​മാ​​​യു​​​ള്ള യു​​​ദ്ധ​​​ത്തി​​​ൽ നാ​​​ണം​​​കെ​​​ട്ട തി​​​രി​​​ച്ച​​​ടി​​​ക​​​ൾ റ​​​ഷ്യ​​​ൻ നേ​​​വി നേ​​​രി​​​ട്ടി​​​രു​​​ന്നു.